---
title: "തണ്ണിമത്തൻ കൃഷിയിൽ നൂറ് മേനി വിളവുമായി കതിരൂർ സർവീസ് സഹകരണ ബാങ്ക്"
english_title: "Katirur Service Co-operative Bank with 100-mani yield in watermelon cultivation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200153/Katirur Service Co-operative Bank with 100-mani yield in watermelon cultivation"
published_at: "2024-04-21T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6624be4a54ac3_IMG-20240421-WA0058.jpg"
keywords: []
---

# തണ്ണിമത്തൻ കൃഷിയിൽ നൂറ് മേനി വിളവുമായി കതിരൂർ സർവീസ് സഹകരണ ബാങ്ക്

> **Lead Summary:** കതിരൂർ സർവ്വീസ്‌സഹകരണ ബാങ്ക് ഹരിത സമൃദ്ധിയുടെ ഭാഗമായി എരുവട്ടി വയലിൽ ഉത്പാദിപ്പിച്ച തണ്ണിമത്തന്റെ യും, ധാന്യങ്ങളുടെയും വിളവെടുപ്പ് നടന്നു.

## Article Content

കതിരൂർ സർവ്വീസ്‌സഹകരണ ബാങ്ക് ഹരിത സമൃദ്ധിയുടെ ഭാഗമായി എരുവട്ടി വയലിൽ ഉത്പാദിപ്പിച്ച തണ്ണിമത്തന്റെ യും, ധാന്യങ്ങളുടെയും വിളവെടുപ്പ് നടന്നു.

എരുവട്ടി വയലിൽ നടന്ന വിളവെടുപ്പ് റെയ്ഡ്കോചെയർമാൻ എം. സുരേന്ദ്രൻ നിർവ്വഹിച്ചു.

ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷത വഹിച്ചു.

മികച്ച കർഷകനും പരിസ്ഥിതി പ്രവർത്തകനുമായ കക്കോത്ത് പ്രഭാകരൻ, കാരായി വിജയൻ, രാഘവൻ, ബാങ്ക് സെക്രട്ടറി പി. സുരേഷ്ബാബു, കെ. സുരേഷ്, വി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200153/Katirur Service Co-operative Bank with 100-mani yield in watermelon cultivation)